ജാബിർ അൽ അഹമ്മദ് ഏരിയയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു

ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണ വിധേയമാക്കി

Update: 2024-10-04 11:17 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ജാബിർ അൽ അഹമ്മദ് ഏരിയയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്ക് തീപിടിച്ചത്. അഗ്‌നിശമന സേനാംഗങ്ങൾ ഉടനടി രക്ഷാപ്രവർത്തനം നടത്തി ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണ വിധേയമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News