ഒമാനിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു

മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Update: 2022-09-23 18:25 GMT
Advertising

മസ്കത്ത്: ഒമാനിലെ ഇബ്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരൂർ സ്വദേശി സാബിതാണ് (35)മരിച്ചത്. മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച സാബിത് മെഡിക്കൽ റെപ്രസെൻ്റേറ്റീവായി ജോലി ചെയ്ത് വരികയായിരുന്നു.  ഇദ്ദേഹത്തിൻ്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ-മുബീന.




 


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News