യു.എന്‍.ഒ കമ്മിറ്റി ചെയര്‍മാനായി ഒമാന്‍ പ്രതിനിധിയെ തെരഞ്ഞെടുത്തു
Update: 2022-06-09 02:59 GMT
ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ഡികോളോണിസഷന്‍ കമ്മിറ്റി ചെയര്‍മാനായി ഒമാന്‍ പ്രതിനിധിയെ തെരഞ്ഞെടുത്തു.
ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിന്‍ അവദ് അല്‍ ഹസ്സനെയാണ് നാലമാത് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുസഭയുടെ 77ാത് സെഷനിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.