വിലക്കുറവിൽ സാധനം വാങ്ങാം; ബിലോ-2 ഡിസ്‌കൗണ്ട് സെന്റർ സലാലയിൽ

സാദയിലെ സലാല സ്ക്വയര്‍ മാളിലാണ്‌ പുതിയ ഷോറൂം

Update: 2023-07-28 18:55 GMT
Advertising

സലാല: ബിലോ-2 ഡിസ്കൗണ്ട് സെന്റർ സലാലയില്‍ പ്രവര്‍‌ത്തനമാരംഭിച്ചു. സാദയിലെ സലാല സ്ക്വയര്‍ മാളിലാണ്‌ പുതിയ ഷോറൂം. ഇരു നിലകളിലായി രാവിലെ ഒൻപത് മുതല്‍ രാത്രി 12 വരെയാണ്‌ ബിലോ-2 പ്രവര്‍‌ത്തിക്കുക.

ഭക്ഷണം, വസ്ത്രങ്ങള്‍, ഫുട്ട്‍വെയർ, കോസ്മെറ്റിക്സ്, ടൂള്‍സ്, ഹൗസ് ഹോള്‍ഡ്, ഗിഫ്റ്റ്, ഫര്‍ണിച്ചര്‍ എന്നിവയുടെ വിപുലമായ ശേഖരമാണ്‌ ഇവിടെയുള്ളത്. സാധനങ്ങള്‍ വിലക്കുറവിലാണ്‌ ലഭ്യാമാവുകയെന്ന് സെന്റർ ഹെഡ് ശിഹാബ് പറഞ്ഞു.

ആക്ഷന്‍ ഗ്രൂപ്പ് ഒമാന്‍ ജനറല്‍ മാനേജര്‍ അലി സൈദ് അല്‍ മഹരിയാണ്‌ ബിലോ-2 ഉദ്‌ഘാടനം ചെയ്തത്.. ഉദ്‌ഘാടന ചടങ്ങില്‍ മാനേജര്‍മാരായ ധരിയോഷ്,ഫര്‍ഹദ്, സഹം എന്നിവരും സംബന്ധിച്ചു.  

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News