സലാല - കോഴിക്കോട്: ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്, ബുക്കിംഗ് ആരംഭിച്ചു

Update: 2025-01-06 12:16 GMT
Advertising

സലാല: സലാല - കോഴിക്കോട് റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസാക്കി ഉയർത്തി എയർ ഇന്ത്യ എക്‌സ്പ്രസ്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ് നടത്തുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടേക്ക് രണ്ട് സർവീസുണ്ടായിരുന്നു. കൊച്ചിയിലേക്ക് ആഴ്ചയിലൊരിക്കലാണ് നിലവിൽ സർവീസുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News