പ്രവാസി കൗൺസിൽ സലാലയിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

ഗർബിയയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിന് പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി നേതൃത്വം നൽകി

Update: 2025-03-20 20:13 GMT
Editor : abs | By : Web Desk
പ്രവാസി കൗൺസിൽ സലാലയിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു
AddThis Website Tools
Advertising

സലാല: പ്രവാസി കൗൺസിൽ ഗർബിയയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി നേതൃത്വം നൽകി. ഡോ: കെ.സനാതനൻ , ഒ.അബ്ദുൽ ഗഫൂർ, ഡോ: അബൂബക്കർ സിദ്ദീഖ് ,രാകേഷ് കുമാർ ജ, റസൽ മുഹമ്മദ്, പവിത്രൻ കാരായി എന്നിവർ സംബന്ധിച്ചു. ഈപ്പൻ പനക്കൽ, വി.ലക്ഷ്മണൻ, കൊല്ലം ഗോപകുമാർ, തമ്പി എന്നിവർ നേതൃത്വം നൽകി.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News