ആരാധകരെ വരവേൽക്കാനൊരുങ്ങി ദോഹ മെട്രോ; സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണം കൂട്ടി

Update: 2022-11-09 06:20 GMT
Advertising

ലോകകപ്പ് ആരാധകരെ വരവേൽക്കാനൊരുങ്ങി ദോഹ മെട്രോയും. ലോകകപ്പ് സമയത്തെ അമിത തിരക്ക് ലഘൂകരിക്കാനായി 9 സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണം വർധിപ്പിച്ചു.

സ്റ്റേഡിയങ്ങളോടും ഫാൻ സോണുകളോടും ചേർന്ന മേഖലയിലാണ് കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നാളെ മുതൽ ഹയാ കാർഡുള്ളവർക്ക് മെട്രോയിൽ യാത്ര സൗജന്യമായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News