ഈസക്കയുടെ വിയോഗം: ഖത്തർ കെഎംസിസി സംഘടിപ്പിക്കുന്ന അനുശോചനയോഗം നാളെ
Update: 2025-02-12 11:19 GMT


ദോഹ: കെഎംസിസി നേതാവ് കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ കെഎംസിസി ഖത്തർകമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചനയോഗം നാളെ നടക്കും. വൈകുന്നേരം 7 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്‌കൂളിലാണ് അനുശോചന യോഗം നടക്കുകയെന്ന് കെഎംസിസി കമ്മിറ്റി അറിയിച്ചു.