പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍

Update: 2023-09-21 19:55 GMT
Advertising

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. രണ്ട് വിമാനങ്ങളിലായി

88 ടണ്‍ അവശ്യ വസ്തുക്കള്‍ കൂടി ലിബിയയിലെത്തിച്ചിരിക്കുകയാണ് ഖത്തർ. ഭക്ഷണം, മരുന്ന്, താല്‍ക്കാലിക ഷെല്‍റ്ററുകള്‍ തുടങ്ങിയവയാണ് ഈ വിമാനങ്ങളിലുള്ളത്.

ഇതോടെ ലിബിയക്കുള്ള ഖത്തറിന്റെ അടിയന്തര സഹായം 209 ട‌ണ്ണിലെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News