ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഹിൽറോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാണ് മരിച്ചത്

Update: 2024-11-20 17:29 GMT
Advertising

ദുബൈ: ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹിൽറോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാ(35)ണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ആലുവ എസ്.എൻ.ഡി.പി ശാന്തിതീരത്ത് സംസ്‌കരിക്കും.

പിതാവ് പരേതനായ കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവം വീട്ടിൽ ശശിധരൻ. മാതാവ്: മഞ്ജു ശശിധരൻ. സഹോദരങ്ങൾ വിഷ്ണു ശശിധരൻ (ബെംഗളൂരു), കാർത്തിക ശശിധരൻ (യു.കെ) മാളവിക മനോജ്, ആദിഷ് മനോജ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News