ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകും: ശശി തരൂർ

'ഇൻഡ്യാ സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നത് ക‍ൃത്യമായ കണക്കുകളാണ്'

Update: 2024-06-02 15:01 GMT
Advertising

തിരുവനന്തപുരം: എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ലെന്നും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഇൻഡ്യാ സഖ്യം ഭൂരിപക്ഷം നേടുമെന്ന തന്റെ പ്രതീക്ഷ മാറിയിട്ടില്ല. സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നത് ക‍ൃത്യമായ കണക്കുകളാണെന്നും തരൂർ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News