ഗുജറാത്തിലെ ജാംനഗറിൽ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്.

Update: 2025-04-02 17:51 GMT
Advertising

ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News