ജമ്മുവില്‍ മൂന്നു ലഷ്കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം പിടികൂടി
സോപോരയിലെ ഹേയ്ഗാം ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്
Update: 2022-08-30 11:29 GMT
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിൽ 3 ലഷ്കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം പിടികൂടി. സോപോരയിലെ ഹേയ്ഗാം ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ഭീകരരെന്ന് സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.