100 ദിന കർമപദ്ധതികൾ പൂർത്തിയാക്കിയില്ല; കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം

100 ദിന കർമപദ്ധതി നടപാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.

Update: 2023-03-28 03:17 GMT

KSEB

Advertising

തിരുവനന്തപുരം: 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ 100 ദിന കർമപദ്ധതി ഫെബ്രുവരി പത്തിനാണ് തുടങ്ങിയത്.

പള്ളിവാസൽ ജലവൈദ്യുത പദ്ധതി, കോട്ടം 400 കെ.വി സബ് സ്‌റ്റേഷൻ കൊല്ലം-കൊട്ടിയം 120 കെ.വി സബ് സ്‌റ്റേഷൻ എന്നിവയാണ് പൂർത്തിയാകാത്തത്. മുഖ്യമന്ത്രി അഭിമാന പദ്ധതിയായി കാണുന്ന 100 ദിന കർമപദ്ധതി നടപാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News