ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആന്റണി

Update: 2016-05-20 08:42 GMT
Editor : admin
ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആന്റണി
Advertising

വര്‍‌ഗീയ ശക്തികളെയും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെയും പരാജയപ്പെടുത്തണമെന്ന് എ കെ ആന്റണി

വര്‍‌ഗീയ ശക്തികളെയും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെയും പരാജയപ്പെടുത്തണമെന്ന് എ കെ ആന്റണി. ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമോയെന്നും ആന്റണി ചോദിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News