സിപിഎം ഗുണ്ടാസംഘങ്ങളെ പിന്തുണക്കുന്നില്ലെന്ന് കോടിയേരി
Update: 2017-01-28 13:46 GMT
നിലവിലെ ആനുകൂല്യം സംരക്ഷിക്കുന്ന രീതിയിലികാണം ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കേണ്ടതെന്നും കോടിയേരി
സിപിഎം ഗുണ്ടാസംഘങ്ങളെ പിന്തുണക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ പിന്തുണയില്ല.ഇത്തരക്കാര്‍ക്കെതിരെ പൊലീസ് നിര്‍ദാക്ഷിണ്യം നടപടിയെടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ സന്പ്രദായം തകര്‍ക്കുന്നതാണ് കേന്ദ്രം നയം.കേന്ദ്രം നിര്ഡദേശിച്ച മാനദണ്ഡം കേരളത്തിന്റെ സാഹചര്യത്തിന് യോജിക്കുന്നതല്ല. നിലവിലെ ആനുകൂല്യം സംരക്ഷിക്കുന്ന രീതിയിലികാണം ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കേണ്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.