സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് കെ എം മാണി
Update: 2017-02-03 12:56 GMT
സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി
സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. യുഡിഎഫിലെ മറ്റ് കക്ഷികളും വിട്ടുവീഴ്ച ചെയ്യണമെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ എം മാണി.