എടിഎം കവര്‍ച്ച: പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നുവെന്ന് ഡിജിപി
Update: 2017-02-20 20:04 GMT
തിരുവനന്തപരം എടിഎം കവര്‍ച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ.
തിരുവനന്തപരം എടിഎം കവര്‍ച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ. കൂടുതല്‍ വിവരങ്ങള്‍ക്കായി മൂന്ന് ദിവസം കാത്തിരിക്കണം. പ്രതികള്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ മനസ്സിലാക്കേണ്ടതുണ്ടെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു.