മെഡിക്കല്‍ പ്രവേശം: മാനേജ്മെന്‍റുകളുടെ ഹരജി കോടതി ഇന്ന് പരിഗണിക്കും

Update: 2017-03-11 01:10 GMT
Editor : Sithara
മെഡിക്കല്‍ പ്രവേശം: മാനേജ്മെന്‍റുകളുടെ ഹരജി കോടതി ഇന്ന് പരിഗണിക്കും
Advertising

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിനെതിരെ മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിനെതിരെ മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധവും കരാര്‍ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. നാല് സ്വാശയ കോളജുകളും ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളെജ് ഫെഡറേഷനുമാണ് ഹരജികള്‍ സമര്‍പ്പിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News