ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി വര്‍ധിപ്പിക്കണമെന്ന് തോമസ് ഐസക്

Update: 2017-03-27 21:56 GMT
ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി വര്‍ധിപ്പിക്കണമെന്ന് തോമസ് ഐസക്
Advertising

ജിഎസ്ടി വിഷയത്തില്‍ കേന്ദ്രനിലപാട് അംഗീകരിക്കാനാകില്ല

ജിഎസ്ടി വിഷയത്തില്‍ കേന്ദ്രനിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാനത്തിന് മേല്‍ അധിക നികുതി ചുമത്താനാകില്ല. ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി വര്‍ധിപ്പിക്കണം. സാധാരണ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ നികുതി വര്‍ദ്ധന അനുവദിക്കാനാകില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

Tags:    

Similar News