കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു
Update: 2017-05-22 07:43 GMT
90 കിലോമീറ്റര്‍ വേഗതയില്‍ ആണ് ട്രെയിന്‍ ഓടുക.
കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു. മുട്ടം മുതല്‍ പാലാരിവട്ടം വരെ പതിനഞ്ച് കിലോമീറ്ററാണ് പരീക്ഷണയോട്ടം. 15 കിലോമീറ്റര്‍ ദൂരം 90 കിലോമീറ്റര്‍ വേഗതയില്‍ ആണ് ട്രെയിന്‍ ഓടുക.