സുധീരന്‍ ഇന്ന് ഹൈക്കമാന്‍ഡിനെ കാണും

Update: 2017-07-20 10:53 GMT
സുധീരന്‍ ഇന്ന് ഹൈക്കമാന്‍ഡിനെ കാണും
സുധീരന്‍ ഇന്ന് ഹൈക്കമാന്‍ഡിനെ കാണും
AddThis Website Tools
Advertising

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകും

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇന്ന് ഹൈക്കമാന്‍ഡിനെ കാണും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം പങ്കുവെക്കും, ഈ മാസം 11ന് നടക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ദേശീയ കൌണ്‍സിലില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരെ നിയോഗിച്ചതില്‍ അതൃപ്തി നേരത്തേ ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.

Tags:    

Similar News