വണ്ടൂരിലെ ലോക്കപ്പ് മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ല: പൊലീസ് കംപ്ലെയിന്റ് അതോറിറ്റി

Update: 2017-07-28 03:24 GMT
Editor : Sithara
വണ്ടൂരിലെ ലോക്കപ്പ് മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ല: പൊലീസ് കംപ്ലെയിന്റ് അതോറിറ്റി
വണ്ടൂരിലെ ലോക്കപ്പ് മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ല: പൊലീസ് കംപ്ലെയിന്റ് അതോറിറ്റി
AddThis Website Tools
Advertising

മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍

വണ്ടൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ആത്മഹത്യ ചെയ്ത രൂപത്തിലല്ല മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മരിച്ച അബ്ദുല്‍ ലത്തീഫിന്റെ അതേ തൂക്കത്തിലും വലുപ്പത്തിലുമുള്ള ഡമ്മി കെട്ടിത്തൂക്കി പരിശോധന നടത്തുമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News