നോട്ട് പ്രതിസന്ധി തീരാന്‍ ആറുമാസമെടുക്കുമെന്ന് തോമസ് ഐസക്

Update: 2017-08-03 04:33 GMT
നോട്ട് പ്രതിസന്ധി തീരാന്‍ ആറുമാസമെടുക്കുമെന്ന് തോമസ് ഐസക്
Advertising

കേരളത്തിലെ ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു.

ആറുമാസം കൂടി കേരളത്തില്‍ നോട്ട് പ്രതിസന്ധി തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായി അനുകൂലമായ നടപടി സ്വീകരിക്കുമ്പോള്‍ ഇവര്‍ മുടക്കുന്നതായും ഐസക് പറഞ്ഞു.

Tags:    

Similar News