ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ അതിക്രമം; അനുനയനീക്കവുമായി പൊലീസ്
Update: 2017-08-04 09:54 GMT
പൊലീസ് അതിക്രമത്തിന് ശേഷം ഡിജിപിയുടെ ഭാഗത്തുനിന്നും അനുനയനീക്കം ഉണ്ടായെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍.
പൊലീസ് അതിക്രമത്തിന് ശേഷം ഡിജിപിയുടെ ഭാഗത്തുനിന്നും അനുനയനീക്കം ഉണ്ടായെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. ഇന്നലെ വൈകുന്നേരം അഞ്ചരയോടുകൂടി രണ്ട് പൊലീസുകാര്‍ കാണാന്‍ വന്നിരുന്നു. ബന്ധുക്കളായ 14 പേരെയും ഡിജിപി കാണാമെന്ന് സമ്മതിച്ചതായി പൊലീസുകാര്‍ അറിയിച്ചു. മീഡിയവണില്‍ സ്പെഷല്‍ എഡിഷനിലായിരുന്നു ബന്ധുവായ കെ ടി കുഞ്ഞിക്കണ്ണന്റെ പ്രതികരണം.