ഭൂഗര്‍ഭജല നിരപ്പ് താഴ്ന്നു; കേരളം കൊടുംവരള്‍ച്ചയിലേക്കെന്ന് മന്ത്രി

Update: 2017-08-29 13:40 GMT
Editor : Sithara
ഭൂഗര്‍ഭജല നിരപ്പ് താഴ്ന്നു; കേരളം കൊടുംവരള്‍ച്ചയിലേക്കെന്ന് മന്ത്രി
Advertising

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ജലാശയങ്ങളില്‍ 44 ശതമാനം വെള്ളം മാത്രമാണുള്ളത്. ഭൂഗര്‍ഭ ജലം രണ്ട് മുതല്‍ രണ്ടര മീറ്റര്‍ വരെ താഴ്ന്നുവെന്നും ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News