ആര്‍എസ്എസ് കേരളത്തില്‍ കൊലപാതക രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി

Update: 2017-10-18 09:14 GMT
ആര്‍എസ്എസ് കേരളത്തില്‍ കൊലപാതക രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി
Advertising

കേന്ദ്രഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് കേരളത്തില്‍ കൊലപാതക രാഷ്ട്രീയം കളിക്കുകയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേന്ദ്രഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് കേരളത്തില്‍ കൊലപാതക രാഷ്ട്രീയം കളിക്കുകയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോഹനനെ വെട്ടിക്കൊലപ്പെട‌ുത്തിയ ആര്‍എസ്എസ് നടപടി മറക്കാനാവാത്ത പാതകമാണ്. നാലുമാസത്തിനിടെ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് കൊലപ്പെടുത്തിയെന്നും, രണ്ടാഴ്ചക്കിടെ നാല് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Tags:    

Similar News