കോഴിക്കോട് പൂഴ്‍ത്തിവെച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ പിടികൂടി
Update: 2017-10-27 23:26 GMT
കോഴിക്കോട് പലചരക്ക് വ്യാപാരിയുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച ടണ്‍ കണക്കിന് ഭക്ഷ്യ ഉത്പന്നങ്ങള്‍ പിടികൂടി
കോഴിക്കോട് പലചരക്ക് വ്യാപാരിയുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച ടണ്‍ കണക്കിന് ഭക്ഷ്യ ഉത്പന്നങ്ങള്‍ പിടികൂടി. പൊതുവിതരണ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഭക്ഷ്യ ഉത്പന്നങ്ങള്‍ പിടികൂടിയത്. പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.