വിവരാവകാശ നിയമത്തെ സര്‍ക്കാരിന് ഭയം: ചെന്നിത്തല
Update: 2017-11-12 16:07 GMT
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല
വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ പേടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ വരാന്തയില്‍ വെച്ച് തന്നെ കേസ് തള്ളുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.