ഏറ്റുമുട്ടലിന് മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ചിട്ടില്ല: ജി സുധാകരന്‍
Update: 2017-12-19 12:36 GMT
നിലമ്പൂര്‍ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്ന് മന്ത്രി ജി സുധാകരന്‍.
നിലമ്പൂര്‍ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്ന് മന്ത്രി ജി സുധാകരന്‍. പോലീസ് നടത്തിയ ഏറ്റുമുട്ടലിന് മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ചിട്ടില്ല. കാനം രാജേന്ദ്രന്റെ അഭിപ്രായം അവരുടെ പാര്‍ട്ടിയുടെ മാത്രം നിലപാടാണെന്നും ജി സുധാകരന്‍ കോഴിക്കോട് പറഞ്ഞു.