നാടകവേദിയില്‍ ഒന്‍പത് വയസ്സുകാരിയുടെ വിധിപ്രഖ്യാപനം

Update: 2018-01-08 09:29 GMT
Editor : Sithara
നാടകവേദിയില്‍ ഒന്‍പത് വയസ്സുകാരിയുടെ വിധിപ്രഖ്യാപനം
Advertising

രാവിലെ ആരംഭിച്ച നാടകം തീരും വരെ കണ്ടാണ് ഈ ഒൻപത് വയസ്സുകാരിയുടെ നാടക വിലയിരുത്തൽ.

Full View

മറ്റ് വേദികളിൽ നിന്ന് വ്യത്യസ്തമായി നാടക വേദിയിൽ നാല് വിധികർത്താക്കള്‍. മൂന്ന് പേർ പതിവു പോലെ സ്റ്റേജിന് മുന്നിൽ. മറ്റൊരാൾ സദസ്സിൽ മേശക്ക് മുകളിൽ കയറിയിരുന്ന് വിധി നിർണ്ണയിക്കുന്ന ഒരു കൊച്ചു ജഡ്ജി. രാവിലെ ആരംഭിച്ച നാടകം തീരും വരെ കണ്ടാണ് ഈ ഒൻപത് വയസ്സുകാരിയുടെ നാടക വിലയിരുത്തൽ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News