സുമനസ്സുകളുടെ സഹായത്തോടെയെത്തിയ മിടുക്കിക്കുട്ടി
Update: 2018-01-09 23:34 GMT
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇത്തവണത്തെ കലോത്സവത്തിൽ പങ്കെടുത്ത മിടുക്കിയെ പരിചയപ്പെടാം.
കുട്ടികളുടെ ആഘോഷമാണ് കലോത്സവം. പക്ഷേ, നിർധനരായ കുട്ടികൾക്ക് കലോത്സവങ്ങളിൽ പങ്കെടുക്കുക അത്ര എളുപ്പമല്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇത്തവണത്തെ കലോത്സവത്തിൽ പങ്കെടുത്ത മിടുക്കിയെ പരിചയപ്പെടാം.