മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്തത് അനവസരത്തില്‍: അസ്മാ സെഹ്റ
Update: 2018-01-31 16:28 GMT
ബഹുഭാര്യാത്വം മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഇതര സമുദായങ്ങളിലാണുള്ളതെന്നും അസ്മാ സെഹ്റ
മുത്തലാഖ് വിഷയം അനവസരത്തിലാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. അസ്മാ സെഹ്റ. ബഹുഭാര്യാത്വം മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഇതര സമുദായങ്ങളിലാണുള്ളതെന്നും അസ്മാ സെഹ്റ കോഴിക്കോട് പറഞ്ഞു.