മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടും: സരിത
Update: 2018-03-08 19:04 GMT
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സരിത എസ് നായര്‍.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സരിത എസ് നായര്‍. പുറത്തുവന്ന കത്ത് തന്റേത് തന്നെയാണ്. ഫെനി ആ കത്ത് കണ്ടിട്ടില്ല. ഏത് പരിശോധനയ്ക്കും തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും സരിത ചോദിച്ചു.