ഇവര്‍ കലോത്സവത്തിനെത്തുന്നത് ഗ്രേസ് മാര്‍ക്കിന് വേണ്ടിയല്ല

Update: 2018-03-15 17:08 GMT
Editor : Sithara
Advertising

കലോത്സവത്തിനെത്തുന്ന മിക്ക കുട്ടികളും ഗ്രേസ് മാർക്കിന് വേണ്ടി മത്സരിക്കുന്നവരാണ്.

Full View

കലോത്സവത്തിനെത്തുന്ന മിക്ക കുട്ടികളും ഗ്രേസ് മാർക്കിന് വേണ്ടി മത്സരിക്കുന്നവരാണ്. കലയെ ഗൗരവത്തോടെ കാണുന്നവർ വിരളമാണ്. എന്നാൽ ഈ ക്ലാസ്മേറ്റ്സ് അങ്ങനെയല്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News