വീണ്ടും ആദിവാസി ശിശുമരണം: പേരാവൂരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

Update: 2018-03-26 04:37 GMT
Editor : admin
വീണ്ടും ആദിവാസി ശിശുമരണം: പേരാവൂരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു
Advertising

കണ്ണൂര്‍ പേരാവൂര്‍ ചെങ്ങോം കോളനിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു.

വീണ്ടും ആദിവാസി ശിശുമരണം. കണ്ണൂര്‍ പേരാവൂര്‍ ചെങ്ങോം കോളനിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു. പെരുന്നേന്‍ റീന -വിജയന്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വയനാട് ജില്ലയിലും ഇരട്ടക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News