വി എസിനെതിരായ പിണറായിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് കാനം
Update: 2018-04-05 16:18 GMT
ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും വേദി പങ്കിട്ടതിനെക്കുറിച്ച് മറുപടി നല്‍കേണ്ട ബാധ്യത സിപിഐക്ക് ഇല്ലെ
വി എസിനെ സംബന്ധിച്ചുള്ള പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും വേദി പങ്കിട്ടതിനെക്കുറിച്ച് മറുപടി നല്‍കേണ്ട ബാധ്യത സിപിഐക്ക് ഇല്ലെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.