തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഖന്‍വേല്‍ക്കര്‍ പിന്‍മാറി
Update: 2018-04-08 20:16 GMT
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് കാരണം വ്യക്തമാക്കാതെയാണ് പിന്‍മാറ്റം. ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന്
തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് എ എന്‍ ഖന്‍വേല്‍ക്കര്‍ പിന്‍മാറി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് കാരണം വ്യക്തമാക്കാതെയാണ് പിന്‍മാറ്റം. ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹരജി ജനുവരിയില്‍ പരിഗണിക്കും.