കലാഭവന്‍ മണിയുടെ മരണം: ആറ് പേര്‍ക്ക് നുണപരിശോധന നടത്തണമെന്ന് കോടതി
Update: 2018-04-13 03:22 GMT


കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മണിയുടെ സഹായികളായ ജോബി, മുരുകന്‍, പീറ്റര്‍ എന്നിവരുള്‍പ്പെടെ ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടത്.