മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നിലപാട് വിശദീകരിച്ച് സിപിഐ
Update: 2018-04-14 21:53 GMT
കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല
മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നിലപാട് വിശദീകരിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്നും ശിവരാമന്‍ പറഞ്ഞു. മന്ത്രിതലസമിതി കുറിഞ്ഞി ഉദ്യാന മേഖല സന്ദര്‍ശിക്കാനിരിക്കെയാണ് പ്രതികരണം.