തോമസ് ഐസകിനെ മുഖ്യമന്ത്രി സാമ്പത്തിക വിദഗ്ധനായി അംഗീകരിക്കുന്നില്ല: സുധീരന്
Update: 2018-04-15 10:41 GMT
ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കാനുള്ള തീരുമാനം ഇതിന്റെ തെളിവാണെന്ന് വി എം സുധീരന്
ധനമന്ത്രി തോമസ് ഐസകിനെ സാമ്പത്തിക വിദഗ്ധനായി അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് വി എം സുധീരന് പറഞ്ഞു. ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കാനുള്ള തീരുമാനം ഇതിന്റെ തെളിവാണ്. ഉപദേഷ്ടാക്കളെ നിയമിക്കുന്നതിലെങ്കിലും നേരെ ചൊവ്വേ തീരുമാനമെടുക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.