കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടതായി പരാതി

Update: 2018-04-18 01:53 GMT
Editor : Jaisy
കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടതായി പരാതി
Advertising

ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത്

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടതായി പരാതി. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത്.

‌ഇന്ന് രാവിലെ ഏഴ് മണിയോടെ ഹോസ്റ്റല്‍ വിടണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. മുറി വിട്ട് പോകാന്‍ തയ്യാറാകാത്തതിനാലാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത് എന്നാണ് പരാതി. സിപിഎം നേതാവ് വി ശിവന്‍കുട്ടി ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News