പാര്‍ട്ടി നടപടി ഉള്‍ക്കൊള്ളുന്നു, ശൈലി മാറ്റാനാകില്ല: എം എം മണി
Update: 2018-04-23 11:02 GMT
തന്റെ ശൈലി മാറ്റാനാകില്ല. എന്നാല്‍ വിവാദമുണ്ടാക്കാനില്ലെന്ന് എം എം മണി
പാര്‍ട്ടി ശാസിച്ച നടപടി ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രി എം എം മണി. തന്റെ ശൈലി മാറ്റാനാകില്ല. എന്നാല്‍ വിവാദമുണ്ടാക്കാനില്ല. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും എം എം മണി ഇടുക്കിയില്‍ പറഞ്ഞു.