ഏകസിവില്‍ കോഡിലൂടെ മുസ്‍ലീം സമുദായത്തെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് എം ഐ ഷാനവാസ് എം പി
Update: 2018-04-26 23:19 GMT
ബിജെപിക്ക് വേണ്ടി ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയാണ് നിയമ കമ്മീഷന്‍ ചെയ്യുന്നത്.
ഏകസിവില്‍ കോഡിലൂടെ മുസ്‍ലീം സമുദായത്തെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് എം ഐ ഷാനവാസ് എം പി. ബിജെപിക്ക് വേണ്ടി ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയാണ് നിയമ കമ്മീഷന്‍ ചെയ്യുന്നത്. നിയമ കമ്മീഷന് വിശ്വാസ്യത ഇല്ലെന്നും ഷാനവാസ് കോഴിക്കോട് പറഞ്ഞു.