ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം: ചെറിയാന്‍ ഫിലിപ്പ്

Update: 2018-04-27 23:37 GMT
ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം: ചെറിയാന്‍ ഫിലിപ്പ്
Advertising

വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു

ഇടതുപക്ഷം ജനപ്രതിനിധികളായ ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News