സെന്‍കുമാറിന്റെ ഹരജിയില്‍ അന്തിമവാദം ഇന്ന്

Update: 2018-04-27 22:50 GMT
Editor : Sithara
സെന്‍കുമാറിന്റെ ഹരജിയില്‍ അന്തിമവാദം ഇന്ന്
സെന്‍കുമാറിന്റെ ഹരജിയില്‍ അന്തിമവാദം ഇന്ന്
AddThis Website Tools
Advertising

കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരായ ടി പി സെന്‍കുമാറിന്റെ ഹരജിയില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഇന്ന് അന്തിമ വാദം കേള്‍ക്കും.

കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരായ ടി പി സെന്‍കുമാറിന്റെ ഹരജിയില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഇന്ന് അന്തിമ വാദം കേള്‍ക്കും. ഡിജിപി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നവരെ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ മറികടന്നെന്നും ജിഷ കൊലപാതകം, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളില്‍ വീഴ്ച്ച വരുത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചതിനാലാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News