ദേശീയപാത വികസനം 30 മീറ്ററാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2018-04-29 19:01 GMT
Editor : admin
ദേശീയപാത വികസനം 30 മീറ്ററാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
Advertising

ദേശീയപാത 30 മീറ്ററില്‍ നാല് വരിയായി വികസിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

Full View

ദേശീയപാത 30 മീറ്ററില്‍ നാല് വരിയായി വികസിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബിഒടി അടിസ്ഥാനത്തില്‍ ചുങ്കപ്പാത നിര്‍മിക്കുന്നതിനെതിരെ സമരം നടത്തും. നന്ദിഗ്രാമിലും സിങ്കൂരിലും കുത്തകകള്‍ക്കു വേണ്ടി ജനവിരുദ്ധ നീക്കം നടത്തിയതിനാല്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ അനുഭവം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്നാവുമെന്നും ഹമീദ് വാണിയമ്പലം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News