ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ചുമത്തി
Update: 2018-05-01 22:18 GMT
താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുല്‍
ജിഷാ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തി. കേസിലെ വിചാരണ നവംബര്‍ രണ്ടിന് ആരംഭിക്കും. 2017 ജനുവരി 23വരെ നടക്കുന്ന വിചാരണയില്‍ 195 സാക്ഷികളെ വിസ്തരിക്കും