മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
Update: 2018-05-02 23:01 GMT
നികുതി അടക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. രാജ്യവ്യാപകമായി റെയ്ഡ് നടക്കുകയാണ്. പാപ്പച്ചന്‍, റോയ്, ജോര്‍ജ് എന്നീ മൂന്ന് ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. നികുതി അടക്കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതായുള്ള
കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡ് രണ്ട് ദിവസം തുടരുമെന്നാണ് സൂചന.