വട്ടപ്പാട്ടിന്റെ വിശേഷങ്ങളിലൂടെ...
Update: 2018-05-02 07:01 GMT
പെണ്‍കുട്ടികള്‍ക്ക് ഒപ്പനയെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് വട്ടപ്പാട്ടാണ്
പെണ്‍കുട്ടികള്‍ക്ക് ഒപ്പനയെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് വട്ടപ്പാട്ടാണ്. രണ്ടിന്റെയും പ്രധാന ചേരുവ ചിരിയാണ്. വട്ടപ്പാട്ടിന്റെ സ്റ്റെപ്പിനെക്കുറിച്ചറിയണമെങ്കില്‍ മത്സരാര്‍ഥികള്‍ തന്നെ പറഞ്ഞുതരും. പക്ഷേ ഒരു നിബന്ധനയുണ്ട്. അവസാനം വരെ ചിരിച്ച് കൊണ്ടിരിക്കണം.